ഐസക് മേരി ദാസൻ  നിര്യാതനായി

JULY 19, 2021, 7:27 PM

മല്ലപ്പള്ളി: മിനോലാക് പെയ്ൻ്റസ് ഉടമയായിരുന്ന ചിറക്കടവിൽ ഐസക് മേരി ദാസൻ (കുഞ്ഞ്- 74)  നിര്യാതനായി.സംസ്കാരം പിന്നീട്. മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി  ജനറൽ സെക്രട്ടറി, മല്ലപ്പള്ളി കരിസ്മാറ്റിക് കൺവെൻഷൻ സെക്രട്ടറി,മല്ലപ്പള്ളി യൂണിറ്റ് വിൻസെന്റ് ഡി പോൾ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ:എടത്വാ വള്ളപ്പുരയ്ക്കൽ റീത്താമ്മ. മക്കൾ:മിനോ,ജിയോ(ഇരുവരും കാനഡ), റോസ് മേരി (അയർലൻ്റ്), ജൂബി(അബൂദാബി).മരുമക്കൾ:ഗ്രേസ്,ലിൻസി, പോൾ, ഷാൻ.(പരേതൻ ശ്രീ. ബാബു വള്ളപുരയുടെ സഹോദരി ഭർത്താവ് ആണ്)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam