ഫാ. ജോസഫ് നെല്ലിക്കുന്നേൽ നിര്യാതനായി

MAY 20, 2022, 11:48 AM

മൂവാറ്റുപുഴ: മേമ്മടങ്ങ് ഫാ. ജോസഫ് നെല്ലിക്കുന്നേൽ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് (മെയ് 20) ഉച്ചയ്ക്ക് 2ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ.

സഹോദരങ്ങൾ: പരേതനായ ജോൺ, പരേതനായ സെബാസ്റ്റ്യൻ, കുര്യാച്ചൻ, വിൻസന്റ്, പരേതയായ റോസമ്മ, ചിന്നമ്മ, മേഴ്സി (യുഎസ്.എ.), ഫിലോമിന (യു.കെ.).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam