മു​ന്‍ എം​എ​ല്‍​എ സി.​എ മാ​ത്യു അ​ന്ത​രി​ച്ചു

OCTOBER 2, 2021, 8:57 PM

പ​ത്ത​നം​തി​ട്ട: മു​ന്‍ ക​ല്ലൂ​പ്പാ​റ എം​എ​ല്‍​എ സി.​എ മാ​ത്യു (88) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.

1987 ല്‍ ​ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് (എ​സ്) സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് എം​എ​ല്‍​എ​യാ​യ​ത്.

22 വ​ര്‍​ഷം കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.

vachakam
vachakam
vachakam

1980, 82 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ക​ല്ലൂ​പ്പാ​റ​യി​ലും 1991 ല്‍ ​ആ​റ​ന്മു​ള​യി​ലും മ​ത്സ​രി​ച്ചു.

കോ​ണ്‍​ഗ്ര​സ്‌ (എ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ്‌, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു.

വ​ലി​യ​കു​ന്നം സെ​ന്‍റ് മേ​രീ​സ്‌ സ്കൂ​ള്‍ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​നാ​യ സി.​എ മാ​ത്യു കൊ​റ്റ​നാ​ട് കു​മ്ബ​ള​ന്താ​നം ചെ​റു​ക​ര കു​ടും​ബാം​ഗ​മാ​ണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam