കൊല്ലം: കേരള കോൺഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് ചെയർമാനും കെ.ടി.യു.സിജെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കൊല്ലം എഴുകോൺ പോച്ചംകോണം സന്നിധാനത്തിൽ എഴുകോൺ സത്യൻ(71) നിര്യാതനായി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പത്ത് ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. കേരളാ സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് ആന്റ് സ്റ്റാഫ് ഫെഡറേഷൻ (കെ.ടി.യു.സിജെ) ജനറൽ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ശ്രീലത. മക്കൾ: സൗമ്യ സത്യൻ, ശ്യാം സത്യൻ. മരുമക്കൾ: ഹരിലാൽ, സുലഭ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1