ഇടപ്പള്ളി ഇളയരാജ ഗണപതി രാജ നിര്യാതനായി

SEPTEMBER 28, 2021, 9:39 AM

കൊച്ചി: ഇടപ്പള്ളി കൊട്ടാരത്തിലെ ഇളയരാജ ഗണപതി രാജ (86) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ : അഡ്വ. ശങ്കർ രാജ, ദാമോദര രാജ, ഡോ. സുബ്രഹ്മണ്യ രാജ, ശ്രീദേവി, പരേതരായ വാസു ദേവരാജ, നാരായണ രാജ, ഉമാദേവി.

മുംബയിൽ റാലിസിൽ ജോലി ചെയ്തിരുന്നു. എറണാകുളത്ത് അംബികാ മെഡിക്കൽസും ഇടപ്പള്ളിയിൽ പാലസ് പ്ലാസ്റ്റിക്കും നടത്തി. സംസ്‌കാരം നടത്തി.

മരണത്തെ തുടർന്ന് ഇടപ്പള്ളി ഗണപതി ക്ഷേത്രം അടച്ചു. സമീപത്തെ തൃക്കണ്ണാപുരം പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠ താത്കാലികമായി മാറ്റും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam