ആദ്യകാല ചലച്ചിത്ര നടി രാജലക്ഷ്മി നിര്യാതയായി

OCTOBER 19, 2021, 10:15 AM

ആറ്റിങ്ങൽ: മലയാള സിനിമയിലെ ആദ്യകാല നായികയും ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാനായിരുന്ന പരേതനായ ഡി.ജയറാമിന്റെ ഭാര്യയുമായുമായ ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ലക്ഷ്മി വിലാസത്തിൽ രാജലക്ഷ്മി ( 82) നിര്യാതയായി. 

പ്രേംനസീർ നായകനായി 1965 ൽ ഇറങ്ങിയ ഭൂമിയിലെ മാലാഖയിൽ നായികയായിരുന്നു. കളിയോടം, മായാവി എന്നീ സിനിമകളിലും പ്രധാന കഥാപാത്രമായെത്തി. നാടക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. 

വിവാഹത്തോടെ അഭിനയം നിറുത്തി. മക്കൾ: അഡ്വ. സി.ജെ.രാജേഷ് കുമാർ (ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ), സി.ജെ.ഗിരീഷ്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam