ഡോ. പി.ടി. നന്ദകുമാർ നിര്യാതനായി

MAY 2, 2022, 12:20 PM

തിരുവനന്തപുരം : മരുതുംകുഴി കോർഡിയൽ ധനുസിൽ ഡോ. പി.ടി. നന്ദകുമാർ (72, റിട്ട. ഐ.പി. എസ്) നിര്യാതനായി.

എസ്.പി ആയി വിരമിച്ച ഇദ്ദേഹം ദി മെട്രോപൊളിറ്റൻ എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് എസ്.സി/എസ്ടി ഫെഡറേഷൻ, മത്സ്യഫെഡ്, നോർക്ക റൂട്ട്‌സ്, ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടി.ഇ.എൽ.കെ), കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: പത്മം. മക്കൾ: സജിത്ത്, സിന്ധു. മരുമകൻ: സഞ്ജീവ്.

vachakam
vachakam
vachakam

സഞ്ചയനം: മേയ് 5ന് രാവിലെ 8.30ന് നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam