ഡോ.കെ. വർഗീസ് നിര്യാതനായി

MARCH 7, 2023, 1:16 PM

കൊച്ചി: ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറും മാനേജരുമായ ഡോ. കെ. വർഗീസ് (89) നിര്യാതനായി. സംസ്‌കാരം പിന്നീട്.

കൊല്ലം അഞ്ചലിൽ ജനിച്ച ഡോ. കെ. വർഗീസ് 1978ലാണ് ടോക് എച്ച് സ്‌കൂൾ തുടങ്ങിയത്. അംഗപരിമിതർക്കായുള്ള ചൈതന്യ സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: കൂത്താട്ടുകുളം പാലമറ്റം കുടുംബാംഗം മേരി വർഗീസ് (തൃപ്പൂണിത്തുറ ടോക് എച്ച് ഡയറക്ടർ).

vachakam
vachakam
vachakam

മക്കൾ: പ്രേം വർഗീസ് (ബിസിനസ്), പ്രേമി പ്രകാശ് (ടോക് എച്ച് പുനലൂർ), പ്രമോദ് വർഗീസ് (നൈജീരിയ).

മരുമക്കൾ റെനി പ്രേം, പ്രകാശ് ബാബു, ബിജി പ്രമോദ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam