ജെയ്‌സൺ വർഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

OCTOBER 1, 2021, 10:40 AM

പൊതുദർശനം വെള്ളിയാഴ്ച (ഒക്ടോബർ 1) വൈകീട്ട്

ഡാളസ്: ഡാളസ്സിൽ നിര്യാതനായ ജെയ്‌സൺ വർഗീസിന്റെ (46)ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂൽ അയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു.

തിരുവല്ല താഴാമ്പള്ളം വീട്ടിൽ പരേതനായ സണ്ണി വർഗീസിന്റെയും സാറാ വർഗീസിന്റെയും മകൻ ജെയ്‌സൺ വർഗീസ് (46) സെപ്തംബർ 27 തിങ്കളാഴ്ച രാവിലെ 10:15 നാണു ഡാളസിൽ അന്തരിച്ചത്.

vachakam
vachakam
vachakam

Memorial Service: Date: Friday, October 1, 2021. Time: 6:00PM

Funeral Service: Date: Saturday, October 2nd 2021. Time: 9:00AM

Location: Crossview Chrch of God, 8501 Liberty Grove Rd, Rowlett TX 75089

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam