ഇ.ദിനേശൻ നിര്യാതനായി

APRIL 30, 2022, 11:58 AM

കണ്ണൂർ: കണ്ണൂർ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ഇ. ദിനേശൻ നിര്യാതനായി. നാടക നടനും സംവിധായകനും ആയിരുന്നു. എൻ.ജി.ഒ യൂണിയന്റെ സംസ്ഥാന നാടക സംഘത്തിലെ പ്രധാന പ്രവർത്തകനാണ്.

നാടൻ പാട്ടുകളിലൂടെയും കലാ കൂട്ടായ്മകളിലൂടെയും ദിനേശൻ ചാല എന്നറിയപ്പെട്ട ഇ. ദിനേശൻ വിപുലമായ സൗഹൃദത്തിന് ഉടമയാണ്.

ഭാര്യ: രസിത (മാനേജർ, അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബാങ്ക്). മക്കൾ: അനുശ്രീ (എം.ബി.ബി.എസ് വിദ്യാർത്ഥിനി, പി.കെ ദാസ് മെഡിക്കൽ കോളേജ്, പാലക്കാട്), നയോമി (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, എ.ഇ.എസ് കാവിൻമൂല)

vachakam
vachakam
vachakam

സഹോദരങ്ങൾ: രമേശൻ (കണ്ണൂർ ടൗൺ ബാങ്ക്, സി.പി.എം കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി), ബീന (സെക്രട്ടറി, കണ്ണൂർ ടൗൺ സഹകരണ ബാങ്ക്), ബിന്ദു (മെമ്പർ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്).
സംസ്‌കാരം ഏപ്രിൽ 30 ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam