ഫിൽമോൻ ഫിലിപ്പിന്റെ നിര്യാണത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു

OCTOBER 17, 2021, 9:45 AM

പൊതുദർശനം ഞായറാഴ്ച വൈകീട്ട്

ഡാളസ്: കോട്ടയം കുറുപ്പന്തറ ചിറയിൽ ഫിൽ മോൻ ഫിലിപ്പ് (53) ഡാളസിൽ അന്തരിച്ച കോട്ടയം കുറുപ്പന്തറ ചിറയിൽ ഫിൽ മോൻ ഫിലിപ്പിന്റെ  (53) അകാല വിയോഗത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു.

പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .ആറുന്നൂറ്റിമംഗലം എറനാക്കൽ ഫിനി കുര്യക്കോസ് ആണ് ഭാര്യ. മക്കൾ: താരാ, ബെഞ്ചമിൻ, നോഹ.

Wake service: Date and Time: Sunday, October 17th from 6 to 9 pm.

vachakam
vachakam
vachakam

Location: Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Viewing and Funeral Services: Viewing Date and Time: Monday, October 18th, 2021 from 9:00 am to 9:50 am

Funeral Mass Date and Time: Monday, October 18th, 2021, 10:00 am

vachakam
vachakam
vachakam

Viewing and Funeral Mass will be at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

Live Streaming:knanayaNews.com ???? Fb/Youtube/Roku(Keral.Tv) .

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam