കോമഡി താരം പോൾ കോനിക്കര നിര്യാതനായി

JUNE 21, 2021, 10:01 AM

തൃശൂർ: ഏഴരക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും കോമഡി ടി.വി താരവുമായിരുന്ന മിഷൻ ക്വാർട്ടേഴ്‌സ് ഫാത്തിമ നഗറിൽ ചിറയത്ത് കോനിക്കര പോൾ (72) നിര്യാതനായി. മൃതദേഹം ജൂബിലി മെഡിക്കൽ കോളേജിന് വിട്ടു നൽകും. എ.കെ ആന്റണിയുടെ രൂപ സാദൃശ്യമുള്ള കോനിക്കര നിരവധി കോമഡി ഷോകളിൽ ആന്റണിയെ അവതരിപ്പിച്ചിട്ടുണ്ട്.

ചെറുകഥാകൃത്ത് കൂടിയായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഏഴരക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. ഭാര്യ: റോസിലി. മക്കൾ: സോണി, ടോണി. മരുമക്കൾ: ജീന, ജിജി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam