സി.എം.മാത്യൂസ് (ബാബു) നിര്യാതനായി

SEPTEMBER 24, 2022, 12:24 PM

ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്. മക്കൾ: ദിവ്യ (ന്യൂജേഴ്‌സി), രമ്യ (ഖത്തർ). മരുമക്കൾ: പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്‌സി) കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ)

കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ  

സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ)  

vachakam
vachakam
vachakam

സംസ്‌കാരം സെപ്തംബർ 27ന് ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക് സണ്ണി  (91) 9495909797 (ഇന്ത്യ), ജോസ് 281-777-9480 (വാട്‌സാപ്പ്)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam