ക്ലാരമ്മ സ്‌കറിയ നിര്യാതയായി

OCTOBER 14, 2021, 11:43 AM

മാമ്മൂട് ആഞ്ഞിലിമൂട്ടിൽ ക്ലാരമ്മ സ്‌കറിയ (ക്ലാരമ്മ മൂലയിൽ 81) ഒക്ടോബർ 12ന് നിര്യാതയായി. സംസ്‌കാരം ചങ്ങനാശ്ശേരി കുറംപാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി.

ഭർത്താവ് പരേതനായ സ്‌കറിയ തോമസ് ആഞ്ഞിലിമൂട്ടിൽ. മക്കൾ: ജെയ്മി, കത്രീന ജോസഫ് ജോസ് സ്‌കറിയ ആഞ്ഞിലിമൂട്ടിൽ, ജീന സെബാസ്റ്റിയൻ, സിസ്റ്റർ അൽഫോൺസ മരിയ സിഎംസി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam