സി.കെ. ജോർജ്കുട്ടിയുടെ സംസ്കാരം ആഗസ്റ്റ് 25 (വ്യാഴാഴ്ച)​

AUGUST 22, 2022, 8:08 AM

ഷിക്കാഗോ: ചങ്ങനാശ്ശേരി ചെമ്പുംതറ വീട്ടിൽ സുബാഷ് ജോർജിന്റെ പിതാവ് സി.കെ. ജോർജ്കുട്ടി (71) നിര്യാതനായി.

ഭാര്യ: ഗ്രേസി ജോർജ്ജ് (മോളേത്ത് വീട്, അടൂർ). മറ്റു മക്കൾ: കുഞ്ചെറിയ ജോർജ്ജ് (ദോഹ, ഖത്തർ), സാബു ജോർജ്ജ്  (ദോഹ, ഖത്തർ), ഡോ. സൈബു ജോർജ്ജ് (ദോഹ, ഖത്തർ ).

മരുമക്കൾ : നിഷാ മാത്യു, മിനു കുഞ്ചെറിയ, ഉഷസ് സാബു, ഡോ. മെർലിൻ തോമസ്.

സംസ്‌കാരം ആഗസ്റ്റ് 25 (വ്യാഴാഴ്ച)​ ഉച്ചയ്ക്ക് 2.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെട്രോപോളിറ്റൻ ചർച്ച് സെമിത്തേരിയിൽ

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam