ചിന്നമ്മ വർഗീസ് ഡിട്രോയിറ്റിൽ നിര്യാതയായി

JUNE 30, 2021, 10:30 AM

ഡിട്രോയിറ്റ് : മിഷിഗൺ സെന്റ് ജോൺസ് മാർതോമ്മാഇടവകാംഗമായ മിസ്റ്റർ വർഗീസ് പി  സി  യുടെ ഭാര്യ മിസ്സസ് ചിന്നമ്മവർഗീസ് (67 വയസ്സ് ) ഡിട്രോയിറ്റിൽ നിര്യാതയായി. ദീർഘ കാലമായി ഡിട്രോയിറ്റിൽ താമസിക്കുന്ന പരേത ആയൂർപെരിങ്ങല്ലൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. അഞ്ചൽകേളങ്കാവ് എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയി 2009ൽ  വിരമിച്ചു.

മകൾ : സിമി വർഗീസ്. മരുമകൻ : അനിൽ സാം. കൊച്ചുമക്കൾ : ഇസബെൽ, ക്രിസ്റ്റിന, നാഥൻ.

പൊതു ദർശനം: ജൂലൈ 2 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ

vachakam
vachakam
vachakam

സ്ഥലം: ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)

സംസ്‌കാര ശ്രുശൂഷ: ജൂലൈ 3 ശനിയാഴ്ച്ച രാവിലെ 10.30

സ്ഥലം: ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)

vachakam
vachakam
vachakam

തുടർന്ന് സംസ്‌കാരം വൈറ്റ് ചാപ്പൽസെമിത്തെരിയിൽ (621, W long lake rd.Troy. MI ) വച്ച് നടത്തപെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 586-601-4075

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam