ബോബി കുളങ്ങരയുടെ പൊതുദർശനം സെപ്തംബർ 6ന്‌

AUGUST 30, 2022, 8:07 PM

താമ്പാ,ഫ്‌ളോറിഡ: ബോബി കുളങ്ങര (71) താമ്പായിൽ നിര്യാതനായി.

ഭാര്യ: ഇടക്കോലി ഉതിരകല്ലുങ്കൽ കുടുംബാഗം ബ്രിജിറ്റ്.

മക്കൾ: റോബിൻ, റിക്കി, റോഷ്മി. മരുമക്കൾ: നീത മാക്കീൽ, നിർമ്മൽ വിളങ്ങാട്ടുശ്ശേരി.

vachakam
vachakam
vachakam

സഹോദരങ്ങൾ: കുഞ്ഞച്ചൻ കുളങ്ങര, കുഞ്ഞുമോൻ കുളങ്ങര, പരേതനായ രാജു കുളങ്ങര, ഡെയ്‌സി കണിയാംപറമ്പിൽ, ജെയ്ബു കുളങ്ങര, പീറ്റർ കുളങ്ങര, പോൾസൺ കുളങ്ങര.

Wake: Tuesday, September 6th at 5 pm at the Knanaya Catholic Community Center (Tampa, FL)

Funeral: Wednesday, September 7th at 9 am at the Sacred Heart Knanaya Catholic Church (Tampa, FL)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam