ഭാർഗവൻ നായർ നിര്യാതനായി

FEBRUARY 27, 2023, 12:31 PM

നൂറനാട്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും മുന്റേഷൻ വ്യാപാരിയുമായ എരുമക്കുഴി മാമൂട് മൂർത്തിവിള കിഴക്കേതിൽ ജി.ഭാർഗവൻ നായർ (101) നിര്യാതനായി. കൃഷി മന്ത്രി പി.പ്രസാദിന്റെ പിതൃസഹോദരനാണ്.

ഭാര്യ: പരേതയായ ഭാരതിയമ്മ.

മക്കൾ: സരോജിനിയമ്മ, തിരുവനന്തപുരം (റിട്ട. ജില്ലാ രജിസ്ട്രാർ ), സാവിത്രിയമ്മ (റിട്ട. പ്രധാനാധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ,ചുനക്കര), രാജൻ പിള്ള (റേഷൻ വ്യാപാരി, എരുമക്കുഴി), വിജയമ്മ, ബി.ചന്ദ്രൻ (റിട്ട. വി.എസ്.എസ്.സി, തിരുവനന്തപുരം).

vachakam
vachakam
vachakam

മരുമക്കൾ: പി.രാമചന്ദ്രൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ, ഏജീസ് ഓഫീസ്), ശശിധരൻ പിള്ള (റിട്ട. കെ.എസ്.ഇ.ബി), ജയശ്രീ, പരേതനായ ശശീന്ദ്രൻ പിള്ള (വിമുക്ത ഭടൻ), താരാഭായിയമ്മ ( ഫിനാൻസ് ആൻഡ് കമ്യൂണിക്കേഷൻ ഓഡിറ്റ്, തിരുവനന്തപുരം).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam