ബാബു മൈക്കിൾ നിര്യാതനായി

SEPTEMBER 23, 2022, 7:40 PM

കൊച്ചി: ചളിക്കവട്ടം കോട്ടക്കൽ ബാബു മൈക്കിൾ (57 പാലാരിവട്ടം കുളിർമ ഐസ്‌ക്രീം പാർലർ ഉടമ) നിര്യാതനായി.

പരേതരായ കോട്ടക്കൽ മൈക്കിളിന്റെയും എലിസബത്തിന്റെയും മകനാണ്.

ഭാര്യ: മേരി പൈനാടത്ത്. മക്കൾ: നവീൻ, ലയ.

vachakam
vachakam
vachakam

സഹോദരങ്ങൾ: കെ.എം. മൈക്കിൾ (ഹൂസ്റ്റൺ), ഫാദർ ടോം കോട്ടക്കൽ, ലീല മേരി മൈക്കിൾ (സിഡ്‌നി), റാണി ട്രീസ ജോൺ (സിഡ്‌നി).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam