എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുബാഷ് ചന്ദ്രൻ നിര്യാതനായി

MARCH 11, 2023, 1:02 PM

പാലോട്: നന്ദിയോട് നന്ദന (ഭാസ്‌കരവിലാസം) ത്തിൽ ബി.സുബാഷ് ചന്ദ്രൻ (71) നിര്യാതനായി.എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി യായി പ്രവർത്തിച്ചു വരികയായിരുന്നു.

പെരിങ്ങമ്മല ഇക്ബാൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ചെയർമാൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ്, കെ.എസ്.ഐ.ഡി.സി ഡയറക്ടർ ബോർഡ് മെമ്പർ,തിരു. മെഡിക്കൽ കോളേജ് അഡ്വൈസറി ബോർഡ് മെമ്പർ, ദീർഘകാലം കണിയാപുരം കയർ സംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: മോളിക്കുട്ടി (റിട്ട. കേരള യൂണിവേഴ്‌സിറ്റി).

vachakam
vachakam
vachakam

മക്കൾ: അച്ചു സുബാഷ് ചന്ദ്രൻ, അനു.

മരുമക്കൾ: സഞ്ജീവ്, അഞ്ജിത.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam