എ.വി. ശാമുവേലിന്റെ സംസ്‌കാരം ഫെബ്രുവരി 11 ശനിയാഴ്ച

FEBRUARY 7, 2023, 11:56 PM

ഹ്യൂസ്റ്റൺ: മാവേലിക്കര തഴക്കര ആലുമൂട്ടിൽ കിഴക്കേതിൽ അവിരാ വർഗീസിന്റെ മകൻ എ.വി. ശാമുവേൽ (85) അമേരിക്കയിൽ ഹൂസ്റ്റണിൽ തിങ്കളാഴ്ച (02-06-2023) നിര്യാതനായി.

പരേതൻ ബോംബെ വെസ്റ്റേൺ റെയിൽവേ അസ്സിസ്റ്റന്റ് കൺട്രോളർ ഓഫ് സ്റ്റോർസ് ആയി റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനാണ്.

ഭാര്യ: പരേതയായ അന്നമ്മ ശാമുവേൽ (വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥ - വെൺമണി പുളിക്കൽ കുടുംബാംഗം).

vachakam
vachakam
vachakam

മക്കൾ: ഷിജു, സൂസൻ, ഷൈനി.മരുമക്കൾ: സൂസൻ, എറിക്, ജോൺപെരേര (എല്ലാവരും യു.എസ്.എയിൽ)

Memorial Service:Saturday, February 11th at 11:30 am, Believers Fellowship Church, 21603 Rhode Rd., Spring, Tx 77388.

a facebook live will be streamed by the Church on their website.

vachakam
vachakam
vachakam

Funeral Service: Saturday, February 11th at 12-1pm, Klein Memorial Park Spring - Klein, 9714 FM 2920, Tomball, Texas 77375.

Lunch will be served at the Church after the funeral service


vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam