ആശ ശരത്തിന്റെ പിതാവ് നിര്യാതനായി

OCTOBER 5, 2021, 7:29 AM

പെരുമ്പാവൂർ: സിനിമാ താരം ആശ ശരത്തിന്റെ പിതാവ് പെരുമ്പാവൂർ ബ്രോഡ്വേ വാരനാട്ട് വീട്ടിൽ കൃഷ്ണൻ കുട്ടി (81) നിര്യാതനായി. ഭാര്യ: പ്രശസ്ത നർത്തകി കലാമണ്ഡലം സുമതി.

മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത് (ദുബായ്), സൗമ്യ. സംസ്‌കാരം നടത്തി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam