അന്നക്കുട്ടി ടി.എ നിര്യാതയായി

MAY 21, 2022, 11:40 AM

തൊടുപുഴ: ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ആഗസ്തിയുടെ മകൾ അന്നക്കുട്ടി ടി.എ (75) നിര്യാതയായി. മാതാവ്: പരേതയായ മറിയം (കൊതകുത്തി ഈന്തുങ്കൽ കുടുംബാംഗം).

സഹോദരങ്ങൾ: ജോസഫ് (ന്യൂയോർക്ക്), പരേതനായ തോമസ്, പരേതനായ ജോണി, ജോർജ്, ജോയി, സണ്ണി, മേരി മാത്യു മൂലാശ്ശേരിൽ, കരിമണ്ണൂർ, പരേതയായ ഷാലി, റൂബി തോമസ് മുണ്ടൻചിറ ( ന്യൂയോർക്ക്), ബറ്റി ഷാജി മേക്കലത്ത് (ന്യൂയോർക്ക്), ജോജി.

സംസ്‌ക്കാരം ഇന്ന് (മെയ് 21) ഉച്ചയ്ക്ക് 12ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam