അംബികാ നായർ നിര്യാതയായി

APRIL 22, 2022, 1:31 PM

തിരുവനന്തപുരം: എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ കെ.എ. ബീനയുടെ (കേന്ദ്ര വാർത്താവിതരണ മന്ത്രാലയം റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ, ആകാശവാണി, ദൂരദർശൻ മുൻ ന്യൂസ് എഡിറ്റർ) മാതാവ് പേരൂർക്കട കൃഷ്ണനഗർ അമ്പിളിയിൽ അംബികാ നായർ (77) നിര്യാതയായി.

ഭർത്താവ്: പരേതനായ എം. കരുണാകരൻ നായർ (മർച്ചന്റ് നേവി). മറ്റ് മക്കൾ: പരേതയായ കെ.എ. ബിനിത, ലക്ഷ്മി അനിൽ.

മരുമക്കൾ: ബൈജു ചന്ദ്രൻ (ദൂരദർശൻ മുൻ പ്രോഗ്രാം മേധാവി), വി.എൻ. ഗിരീഷ് (റിട്ട. ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, സി.ഇ.ടി തിരുവനന്തപുരം), അനിൽ പിള്ള (ദുബായ്).

vachakam
vachakam
vachakam

സഞ്ചയനം ഏപ്രിൽ 26ന് രാവിലെ 8.30ന്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam