ഏലിക്കുട്ടി അടിമുറിയിൽ ഇന്ത്യയിലെ റായിപ്പൂരിൽ വച്ച് നിര്യാതയായി. ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ജോസ് ഷാജി (സുജ) അടിമുറിയിലി (ഡെസ്പ്ലെയിൻസ്) ന്റെ മാതാവും മിനി (സാക്രിസ്റ്റൻ ജോസ്) കടവിൽ സഹോദരിയുമാണ്.
സംസ്കാരം കൊണ്ടഗോണിലുള്ള സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ പിന്നീട്.
ഏലിക്കുട്ടി അടിമുറിയിലുടെ നിര്യാണത്തിൽ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1