ഏലിയാമ്മമാത്യൂസ് നിര്യാതയായി

SEPTEMBER 12, 2022, 12:47 PM

വാര്യാപുരം: പുളിമൂട് അമ്പാരത്ത് നിരവേൽ മാത്യു തോമസിന്റെ ഭാര്യ ഏലിയാമ്മ മാത്യൂസ് (കുഞ്ഞൂഞ്ഞമ്മ  80) നിര്യാതയായി.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വാര്യാപുരം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. പത്തനാപുരം കടക്കാമൺ തിരുവാതിലിൽ ചുരത്തലയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: റജി, ജിജി. മരുമക്കൾ: റാണി, ലീന (എല്ലാവരും യു.എസ്.എ).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam