ഏലിയാമ്മ എബ്രഹാം നിര്യാതയായി; പൊതുദർശനവും സംസ്‌കാരവും (ഒക്ടോബർ 19നും 20നും)

OCTOBER 17, 2021, 6:03 PM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡംഗവും മുൻ പ്രസിഡന്റുമായ രഞ്ജൻ എബ്രഹാമിന്റെ മാതാവ് ഏലിയാമ്മ എബ്രഹാം (93) നിര്യാതയായി. മക്കൾ: തോമസ് (പാപ്പച്ചൻ), സാറാമ്മ (അമ്മിണി), മേരിക്കുട്ടി, ലീലാമ്മ, രഞ്ജൻ. മരുമക്കൾ: ദീനാമ്മ, ബേബിക്കുട്ടി, രാഡു, രാജൻ, ലില്ലി.

പൊതുദർശനം: ചൊവ്വാഴ്ച വൈകുന്നേരം (19.10.2021) വൈകിട്ട് 3 മണിമുതൽ 9 മണിവരെ കൊളേണിയൽ ഫ്യൂണറൽ ഹോമിൽ വച്ച് (Colonial Funeral Home, 8025, W.Golf Rd., Niles, IL 60714).

സംസ്‌കാരം: ബുധനാഴ്ച (20.10.2021) രാവിലെ 9.30 ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടത്തുന്നതും (St.Marys Malankara Catholic Church, 1208 Ashland Ave, Evanston, IL 60202) തുടർന്ന് ഓൾ സെയിന്റ്‌സ് കാത്തലിക് സെമിത്തേരിയിൽ (All Saints Catholic Cemetery, 700 N.River Rd; Des Plaines, IL 60016) സംസ്‌കരിക്കുന്നതുമാണ്.

vachakam
vachakam
vachakam

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ്അച്ചേട്ട്, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറർ ഷാബു മാത്യു, ബോർഡംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam