അഡ്വ.സുകുമാരൻ പോറ്റി നിര്യാതനായി

MARCH 17, 2023, 12:40 PM

പുത്തൂർ: കൊട്ടാരക്കര ബാറിലെ മുതിർന്ന അഭിഭാഷകൻ കുളക്കട ഭാനുനിവാസിൽ (മാനാംകുഴി മഠം) അഡ്വ.എൻ.സുകുമാരൻ പോറ്റി (83) നിര്യാതനായി. ഏനാത്ത് സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റായിരുന്നു.

ഭാര്യ: പരേതയായ ലീലാ ദേവി.

മക്കൾ: ലീന (വാട്ടർ അതോറിറ്റി, ആലപ്പുഴ), ശാലിനി (അദ്ധ്യാപിക, ജി.എഫ്.എച്ച്.എസ്.എസ്, കുഴിത്തുറ).

vachakam
vachakam
vachakam

മരുമക്കൾ: പരേതനായ കേശവൻ എമ്പ്രാൻ (ജയ് നാരായൺ വ്യാസ് സർവകലാശാല, രാജസ്ഥാൻ), കെ.മനോജ് (കോടതി മാനേജർ, ജില്ലാ കോടതി, തിരുവനന്തപുരം).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam