നടൻ മുരളിയുടെ പിതാവ് പി. കൃഷ്ണപിള്ള നിര്യാതനായി

OCTOBER 2, 2021, 11:50 AM

കൊല്ലം: അന്തരിച്ച ചലച്ചിത്ര നടൻ മുരളിയുടെ പിതാവ് ഓടനാവട്ടം കുടവട്ടൂർ ഹരിസദനത്തിൽ (പൊയ്കയിൽ വീട്) പി. കൃഷ്ണപിള്ള (94) നിര്യാതനായി.

ഭാര്യ: കെ. ദേവകിഅമ്മ. മറ്റ് മക്കൾ: പരേതനായ തുളസീധരൻ, ഷീല, ഹരികുമാർ, ഷീജ.

മരുമക്കൾ: ഷൈലജ മുരളി, വിജയകുമാരി, ശങ്കരപിള്ള, ശ്രീജ, ചന്ദ്രമോഹനൻ നായർ.

vachakam
vachakam
vachakam

സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam