വാചകം വാർഷിക കലണ്ടർ  ഡൗൺലോഡ് ചെയ്യാം

NOVEMBER 17, 2022, 11:35 AM

വാചകം വാർത്താവാരികയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 2023 വർഷത്തെ കലണ്ടർ പുതുവർഷ സമ്മാനമായി നിങ്ങൾക്ക് വാചകം.കോമിൽ  നിന്നും  ഡൗൺലോഡ് ചെയ്യാം .

ബഹുവർണ്ണത്തിൽ തയ്യാറാക്കിയിരിക്കുന്ന വിജ്ഞാനപ്രദമായ ഈ കലണ്ടറിൽ ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ വിശേഷ ദിവസങ്ങളും പൊതു അവധി ദിനങ്ങളും കൂടാതെ കേരളീയ വിശേഷണങ്ങളും മുഹൂർത്തങ്ങളും പ്രത്യേകമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഈ കലണ്ടർ പുറത്തിറക്കുന്നതിന് സഹായിച്ച എല്ലാ സ്‌പോൺസർമാർക്കും വാചകം വാർത്താ വാരികയുടെയും വാചകം.കോമിന്റെയും വായനക്കാർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ.

vachakam
vachakam
vachakam

ഈ കലണ്ടർ ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വാചകം കലണ്ടർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam