സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും സുഭാഷ് വാസുവിന്  പുറത്താക്കി

SEPTEMBER 13, 2020, 11:51 AM

ന്യൂഡെൽഹി: സ്‌പൈസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും സുഭാഷ് വാസുവിന് നീക്കം ചെയ്തതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.    വെള്ളാപ്പിള്ളി നടേശനുമായി മൈക്രോഫിനാൻസ് ഇടപാടുമായി തെറ്റിയിരുന്നു. ഇതെ തുടർന്ന് ബി.ഡി.ജെ.എസ് പാർട്ടിയിൽ നിന്നും സുഭാഷ് വാസുവിന് പുറത്താക്കിയിരുന്നു.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam