ശബരിമല: ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. നിയന്ത്രണങ്ങൾ മാറിയതോടെ പതിനെട്ടാംപടി കയറാനുള്ള നീണ്ട ക്യൂവിന് അൽപം ആശ്വാസമുണ്ട്.
പതിനെട്ടാംപടി കയറ്റുന്നതും നെയ്യഭിഷേകവും സാധാരണ പോലെയായി.
ശനിയാഴ്ച എത്തിയ തീർഥാടകർക്ക് അഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിലേക്ക് നേരിട്ട്നൽകാൻ നിയന്ത്രണം ഉണ്ടായിരുന്നു. ഇന്ന് അതു മാറി.
ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ് തേങ്ങ പൊട്ടിച്ച് പാത്രത്തിലാക്കി നെയ്യ് അഭിഷേകത്തിനായി നേരിട്ടു നൽകാൻ അവസരം ലഭിച്ചു. പുലർച്ചെ 3.30 ന് ആരംഭിച്ച നെയ്യഭിഷേകം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
