എംഎല്‍എ തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ, അങ്ങനെ സുഖിക്കണ്ട

JULY 21, 2021, 8:55 PM

കൊച്ചി: ഫേസ്ബുക്ക് കമന്റിൽ തന്നെ മൂരി അന്‍വര്‍ എന്ന് വിളിച്ച് പരിഹസിച്ച യുഡിഎഫ് പ്രവര്‍ത്തകന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ.


 ബിജെപി പ്രവര്‍ത്തകരെ വിമര്‍ശിച്ച് കൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലായിരുന്നു അന്‍സാരി എന്ന യുവാവിന്റെ ‘മൂരി അന്‍വര്‍’ പരാമര്‍ശം.

vachakam
vachakam
vachakam