ചാക്കോ മാഷിന്റെ 51പവനിൽ മുക്കിക്കളയാൻ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ്! 

JANUARY 26, 2022, 10:25 AM

കൊച്ചി: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി. റിപബ്ലിക് ദിന പരേഡിൽ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്‌ളോട്ട് ഷെയർ ചെയ്താണ് എംഎം മണിയുടെ പോസ്റ്റ്.

ചാക്കോ മാഷിന്റെ 51 പവനിൽ മുക്കിക്കളയാൻ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ് എന്ന അടിക്കുറിപ്പോടെയാണ് മുൻ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

ജഡായുപ്പാറയുടെയും ശ്രീനാരായണഗുരുവിന്റെയും ടാബ്ലോയായിരുന്നു കേരളം നൽകിയിരുന്നത്. ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യന്റെ ദൃശ്യം വേണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. 

vachakam
vachakam
vachakam

എന്നാല്‍ നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. തമിഴ്‌നാടിന്റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam