കൊച്ചിയിൽ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലുള്ള നാഷണൽ സ്റ്റീൽസ് എന്ന കമ്പനിയിൽ നിന്നാണ് അഞ്ചംഗ സംഘം 80 ലക്ഷം രൂപ കവർന്നത്.
കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു കരുതുന്ന വടുതല സ്വദേശിയായ സജി എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതേയുള്ളൂ എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
