സർവീസ് സമയത്ത് കെഎസ്ആർടിസി ബസുകളുടെ യാത്ര മുടങ്ങരുത്

JULY 21, 2021, 8:36 PM

തിരുവനന്തപുരം: സർവീസ് സമയത്ത് കെഎസ്ആർടിസി ബസുകളുടെ യാത്ര മുടങ്ങുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം നൽകി സിഎംഡി ബിജു പ്രഭാകരൻ.

ബ്രേക്ക് ഡൗൺ അല്ലെങ്കിൽ അപകടം മൂലം, തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായി ബിജുപ്രഭാകർ അറിയിച്ചു. 

കെഎസ്ആർടിസി ബസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും.

vachakam
vachakam
vachakam

ഒരു കാരണവശാലും ഇനി മുതൽ  അപകടമോ, ബ്രേക്ക് ഡൗൺ കാരണമോ യാത്രക്കാരെ  പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. 

ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കുമെന്നും ബിജു പ്രഭാകർ വാർത്താകുറിപ്പിൽ അറിയിച്ചു. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam