കുട്ടികളെ ഭഗവത്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും - വൈക്കം വിജയലക്ഷ്മി

NOVEMBER 14, 2025, 8:50 AM

തിരുവനന്തപുരം : കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി.നിശാഗന്ധിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷത്തിലാണ് വൈക്കം വിജയലക്ഷ്മി സംസാരിച്ചത്.

'കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണം. കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നത് നല്ലതാണ്'- വിജയലക്ഷ്മി പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവര്‍ വേദിയില്‍ ഇരിക്കവേ ആണ് വിജയലക്ഷ്മിയുടെ പരാമര്‍ശം.

vachakam
vachakam
vachakam





വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam