ഐ.ഒ.സി കേരള 'ഓണം 2022'

AUGUST 2, 2022, 9:59 AM

കാനഡ: മലയാളിക്ക് എന്നും എവിടെയും ഗൃഹാതുരത്വ സ്മരണൾ ഉണർത്തുന്ന തിരവോണം  കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.ഒ.സി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം 'ഓണം 2022 ' എന്ന പേരിൽ ഒക്ടോബർ മാസം 1-ാം തിയതി ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു.

മിസ്സിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കുന്നതും വിവിധ നാടൻ കലാ രൂപങ്ങൾ, നാടൻ പാട്ട്, വിവിധ തരത്തിൽ ഉള്ള കലാ കായിക മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടെ ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന പ്രോഗ്രാമുകളോടെ ആണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും സമീപിക്കുക റിനിൽ മാക്കോരം +1-226-201-2603.

vachakam
vachakam
vachakam

ജോസഫ് ഇടിക്കുള

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam