ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ ഷിക്കാഗോയിലെപ്രവർത്തന ഉദ്ഘാടനം ചെന്നിത്തല നിർവഹിച്ചു

JUNE 22, 2022, 9:58 PM

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രബുദ്ധരായ ഐഒസിയുട അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ പുതുതായി 2022-23 വർഷങ്ങളിലേയ്ക്ക് ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് നായരുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ഐ.ഒ.സി ഷിക്കാഗോ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂൺ 20ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.