അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് ഉദ്ഘാടനം ശ്രദ്ധേയമായി

JULY 18, 2025, 6:12 AM

വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് നടത്തുന്ന അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന്റെ ഉദ്ഘാടന കർമ്മം ജൂലായ് 17 (വ്യാഴം) രാവിലെ 9.30ന് നടത്തപ്പെട്ടു.

ചീഫ് ഗസ്റ്റ് ഡോ. സാറാ നൈറ്റ്, അഭിവന്ദ്യ മാത്യൂസ് മോർ അത്തീമോസ് മെത്രാപോലീത്താ, അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപോലീത്താ, റവ. ഫാ. ഏലിജാ എസ്താഫാനോസ് എന്നീ വിശിഷ്ട വ്യക്തികൾക്ക് പുറമെ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ വന്ദ്യ വൈദീകർ, നൂറ് കണക്കിന് വിശ്വാസികളും ഈ ധന്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.


vachakam
vachakam
vachakam

ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ ആശംസാ സന്ദേശം അഭിവന്ദ്യ അന്തീമോസ് മെത്രാപോലീത്താ സദസ്സിൽ വായിച്ചു.

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 11.40 എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി, കുടുംബമേളയിൽ പഠന ക്ലാസുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്.

ജോർജ് കറുത്തേടത്ത്‌

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam