കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ 

OCTOBER 23, 2021, 6:22 PM

കോട്ടയം: കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി ഉൾപ്പെടെ കിഴക്കൻ മേഖലയിൽ കനത്ത മഴ. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയും ചെറുതോടുകൾ കരകവിഞ്ഞൊഴുകുകയുമാണ്. 

അതേസമയം ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്.

 ജില്ലയിൽ ഓറഞ്ച് ഇന്ന് അലർട്ടാണ്. തൊടുപുഴ നഗരത്തിൽ വെള്ളം കയറി.

vachakam
vachakam
vachakam

അതേസമയം കോട്ടയം മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. വണ്ടൻപതാൽ മേഖലയിൽ കനത്ത മഴയിൽ തോട് കര കവിഞ്ഞു ഒഴുകുന്നു,

വീടുകളിൽ വെള്ളം കയറി. അപകടത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറ്റിപാർപ്പിച്ചവർ വീടുകളിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും ആശങ്ക വിതച്ച് ദുരിതപ്പെയ്ത്ത് ആരംഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam