ഷിക്കാഗോ: ഫോമ സെൻട്രൽ റീജണിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26ന് 74-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആചരിച്ചു.
ആർവിപി ടോമി ഇടത്തിലിൽ അധ്യക്ഷനായിരുന്നു.
റിപ്പബ്ലിക്കൻ ദിനത്തിന് ആശംസകൾ നേർന്ന് ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, നാഷണൽ കമ്മിറ്റി മെമ്പർ ജോയി ഇണ്ടിക്കുഴി, സെൻട്രൽ റീജൺ ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ സിബു കുളങ്ങര, അഡൈ്വസറി ബോർഡ് ചെയർ പീറ്റർ കുളങ്ങര, മുൻ ആർവിപി ജോൺ പാട്ടപ്പതി, സ്റ്റീഫൻ കിഴക്കേകുറ്റ്, ജോൺസൺ കണ്ണൂക്കാടൻ, പോൾസൻ കുളങ്ങര, ജൂബി വള്ളിക്കളം, റോയി നെടുംചിറ എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്