ഡൗൺലോഡ് വാചകം ഇംഗ്ലീഷ് മലയാളം ത്രിരാഷ്ട്ര കലണ്ടർ 2024
ലോകമെമ്പാടും ഉള്ള മലയാളികൾക്ക് അവരുടെ ജന്മ നാടിൻറെ വിശേഷങ്ങളും, അവധി
ദിവസങ്ങളും, മുഹൂർത്തങ്ങളും അറിയുന്നതിനായി വാചകം പുറത്തിറക്കിയിരിക്കുന്ന
മൾട്ടി ഇന്റർ നാഷണൽ മലയാളം ഇ-കലണ്ടർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അമേരിക്കയിലെയും,
കാനഡയിലെയും, ഇന്ത്യയിലെയും വിശേഷ ദിവസങ്ങളും അവധി ദിനങ്ങളും ഇതിൽ
ലഭ്യമാണ്. വാചകം മലയാളം കലണ്ടർ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
https://vachakam.com/print/vachakam-calendar-2024.pdf
കൂടാതെ ഓരോ മാസത്തിലെയും മുഹൂർത്തങ്ങൾ (വിവാഹം, ഗൃഹ പ്രവേശനം, ചോറൂണ്,
നാമകരണം ,വ്യാപാരം മുതലായവ ) കൃത്യമായി മനസിലാക്കാൻ വാചകം.കോം
പുറത്തിറക്കിയിരിക്കുന്ന കലണ്ടർ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്