ഗാന്ധി ദർശനവും മതമൂല്യങ്ങളും ചർച്ചായോഗം നടത്തി

OCTOBER 3, 2022, 7:03 AM

ഒക്ടോബർ 2ന് ഗാന്ധി ദർശനവും മതമൂല്യങ്ങളും എന്ന വിഷയത്തിൽ ചർച്ചായോഗം പൂക്കാട്ടുപടി വ്യാപാരഭവനിൽ നടത്തി. എടത്തല ചാപ്റ്റർ പ്രസിഡന്റ് സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.എം. ഷംസു സ്വാഗതമാശംസിച്ചു.

ജോഷി ജോർജ് (മൈൻഡ് പവർ ട്രെയിനർ) ഉദ്ഘാടനം ചെയ്തു. പി.ആർ. സദാശിവൻ പിള്ള (സർവോദയ പ്രവർത്തകൻ), ഫാ. സനു (വികാരി, സെന്റ് ജോർജ് ചർച്ച്, പുക്കാട്ടുപടി), ജമാൽ അസ്ഹരി (ഇമാം മൂവാറ്റുപുഴ മസ്ജിദ്) വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.

വർഗീസ് കീരം കുഴി (പി.ആർ.എ. രക്ഷാധികാരി), കെ.കെ. അബ്ദുൽ ജലീൽ (ദഅവ ജില്ലാ കൺവീനർ) സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി സുലൈമാൻ നന്ദി പ്രകാശിപ്പിച്ചു. 35 ഇതര സമുദായ സഹോദരങ്ങളും മുപ്പത് പ്രവർത്തകരും പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam