ഇന്ത്യയിലെ  ആദ്യ സ്‌കൈബസ് ഉടന്‍

AUGUST 12, 2022, 5:05 PM

ന്യൂഡല്‍ഹി : നഗരയാത്രകള്‍ക്ക് വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കുന്ന രാജ്യത്തെ ആദ്യ സ്‌കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

മലിനീകരണം കുറക്കാനും വാഹനപ്പെരുപ്പം കുറക്കാനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. വൈദ്യുതിയിലാകും സ്‌കൈബസ് പ്രവര്‍ത്തിക്കുക.

ഡല്‍ഹിയിലേയും ഹരിയാനയിലേയും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൈബസ് ഉടന്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

vachakam
vachakam
vachakam

മെട്രോ ഒരു കിലോമീറ്റര്‍ പണിക്ക് ഏകദേശം 350 കോടി രൂപ ചെലവ് വരുമ്പോള്‍ സ്‌കൈബസിനു 50 കോടി മാത്രം മതി. ചെറിയ സ്‌കൈബസിന് ഒരേസമയം 300 ല്‍ അധികം യാത്രക്കാരെ വഹിക്കാനാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam