ഇനി മുതൽ ഉപഭോക്തൃ കോടതി വിധികളും   മലയാളത്തിൽ

SEPTEMBER 25, 2023, 5:38 PM

കൊച്ചി: ഇനി മുതൽ ഉപഭോക്തൃ കോടതി വിധികളും മലയാളത്തിൽ ലഭിക്കും. ഇത് സംബന്ധിച്ച് ഭക്ഷ്യ - സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ ജസ്റ്റസ് വിൽസൺ കത്തയച്ചു.

പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ പരാതിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. 

 പ്രാദേശിക ഭാഷകളുടെ വികാസത്തിനായി, സർക്കാർ, കോടതി നടപടികളും ഭരണഭാഷയും പ്രദേശികവത്ക്കരിക്കുകയാണ്. ഇതിൻറെ ഭാഗമായി കീഴ്‍ക്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് ഹൈക്കോടതിയും ജില്ലാ കോടതികളും തുടക്കം കുറിച്ചു.

vachakam
vachakam
vachakam

എന്നാൽ, ഉപഭോക്തൃ കോടതികൾ പലതും ഇപ്പോഴും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച പരാതിക്ക് പിന്നാലെ, ഉപഭോക്തൃ കോടതികളിലെ ഭാഷയും മലയാളമാക്കണെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam