മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം 

OCTOBER 8, 2021, 7:17 AM

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കൾ വിവാഹം കഴിപ്പിച്ചു.

 വിവാഹം ചെയ്ത കോഡൂർ സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.

വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും പൊലീസ് കേസ് എടുത്തു. 

vachakam
vachakam
vachakam

ജൂലൈ മുപ്പതിനായിരുന്നു വിവാഹം. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. 

പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി സ്റ്റേ ഹോമിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam