ദുബൈയില്‍  18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

NOVEMBER 29, 2021, 10:29 AM

ദുബൈ: ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക്   കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്  എടുക്കാം.

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അര്‍ഹത.  മുന്‍കൂട്ടി അപ്പോയിന്റ്‍മെന്റ് എടുത്ത് മാത്രമേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ സാധിക്കൂ എന്നും ദുബൈ ഹെല്‍ത്ത് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

vachakam
vachakam
vachakam

സ്വദേശികള്‍ക്കും ദുബൈയിലെ പ്രവാസികള്‍ക്കും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ 800342 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ ബൂസ്റ്റര്‍ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് എടുക്കാം.

ബൂസ്റ്റര്‍ ഡോസ് ലഭ്യമാവുന്ന സെന്ററുകളുടെ വിവരങ്ങളും ഡി.എച്ച്.എ ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam