കൊച്ചി: കൊച്ചിയിൽ അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിലാണ് കാഞ്ഞിരപ്പിളളി സ്വദേശി അഭിജിത്തിന്റെ (21) മൃതദേഹം കണ്ടെത്തിയത്.
തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, യുവാവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
