തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ എംപാനൽ ജീവനക്കാരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തില്ലെന്ന് മന്ത്രി ആന്റണി രാജു.
കേസ് കോടതിയിലുള്ളതിനാലാണിത്. എന്നാൽ എംപാനൽ പട്ടികയിലുള്ളവർക്ക് സ്വിഫ്റ്റിൽ നിയമനം ലഭിക്കാൻ പുതുതായി അപേക്ഷ നൽകാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്വിഫ്റ്റ് രൂപീകരണം എൽഡിഎഫിന്റെ നയപരമായ തീരുമാനമാണെന്ന് പറഞ്ഞ മന്ത്രി കെഎസ്ആർടിസി ജീവനക്കാർക്കും സ്വിഫ്റ്റിലേക്ക് അപേക്ഷിക്കാമെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്